പി​ടി​ച്ചെ​ടു​ത്ത മ​യ​ക്കു​മ​രു​ന്ന്​

സിഗരറ്റ്​ കള്ളക്കടത്ത്​ ശ്രമം പരാജയപ്പെടുത്തി

മ​സ്​​ക​ത്ത്​: സി​ഗ​ര​റ്റ്​ ക​ള്ള​ക്ക​ട​ത്ത്​ ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​താ​യി ഒ​മാ​ൻ ക​സ്​​റ്റം​സ്​ അ​റി​യി​ച്ചു. 25,000 പാ​ക്ക​റ്റ്​ സി​ഗ​ര​റ്റ്​ ആ​ണ്​ ഖ​ത്​​മ​ത്ത്​ മ​ലാ​ഹ അ​തി​ർ​ത്തി​യി​ൽ പി​ടി​ച്ചെ​ടു​ത്ത​ത്. വ​ട​ക്ക​ൻ ബാ​ത്തി​ന പൊ​ലീ​സ്​ ക​മാ​ൻ​ഡി​‍െൻറ കൂ​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന. സി​മ​ൻ​റ്​ ടാ​ങ്ക​റി​ൽ ഒ​ളി​പ്പി​ച്ചാ​ണ്​ സി​ഗ​ര​റ്റ്​ ക​ട​ത്തി​യ​ത്. പി​ടി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ൻ മു​ക​ളി​ൽ സി​മ​ൻ​റ്​ പൊ​ടി നി​റ​ച്ചി​രു​ന്നു. 

മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്ത്​: മൂ​ന്ന്​ വി​ദേ​ശി​ക​ൾ പി​ടി​യി​ൽ

മ​സ്​​ക​ത്ത്​: മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തി​യ കേ​സി​ൽ മൂ​ന്ന്​ വി​ദേ​ശി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. പി​ടി​യി​ലാ​യ​വ​ർ ഏ​ത്​ രാ​ജ്യ​ക്കാ​ർ ആ​ണെ​ന്ന വി​വ​രം വ്യ​ക്ത​മ​ല്ല. ഇ​വ​രി​ൽ​നി​ന്ന്​ 51.4 കി​ലോ ക്രി​സ്​​റ്റ​ൽ ഡ്ര​ഗും 20.8 കി​ലോ ഹാ​ശി​ഷും പി​ടി​ച്ചെ​ടു​ത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.