തീപിടിത്തമുണ്ടായ അപ്പാർട്മെൻറിൽ നടത്തിയ രക്ഷാപ്രവർത്തനം
Posted On
date_range Updated On
date_range അപ്പാർട്മെൻറിൽ തീപിടിത്തം: ഒരാൾ മരിച്ചു
മസ്കത്ത്: തലസ്ഥാന ഗവർണറേറ്റിൽ അപ്പാർട്മെൻറിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. സീബ് വിലായത്തിലെ തെക്കൻ മബേല മേഖലയിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സംഭവത്തിൽ നിസ്സാര പരിക്കോടെ ഒരാളെ രക്ഷിച്ചതായും സിവിൽ ഡിഫൻസ് അറിയിച്ചു.
മരണപ്പെട്ടവരും പരിക്കേറ്റവരും ഏത് രാജ്യക്കാരാണെന്ന വിവരം വ്യക്തമല്ല. ബഹുനില കെട്ടിടത്തിെൻറ ഏറ്റവും മുകളിലെ നിലയിലാണ് തീപിടിത്തമുണ്ടായത്. ഹൈഡ്രോളിക് ക്രെയിൻ ഉപയോഗിച്ചാണ് സിവിൽ ഡിഫൻസ് രക്ഷാപ്രവർത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.