ഒ.ഐ.സി. സി സലാല റീജനൽ കമ്മിറ്റി സംഘടിപ്പിച്ച
യുദ്ധവിരുദ്ധ സംഗമം
Posted On
date_range Updated On
date_range യുദ്ധവിരുദ്ധ സംഗമം
സലാല: ഒ.ഐ.സി.സി സലാലയില്‍ യുദ്ധവിരുദ്ധ യോഗം ചേർന്നു. പരിപാടിയില്‍ റീജനല്‍ കമ്മിറ്റി പ്രസിഡന്‍റ് സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഫീഖ്, ഹരീഷ്, ഹരികുമാര്‍, ദീപക് മോഹന്‍ദാസ്, അജിത്, മനോജ്, വിജയ്, ചാള്‍സ് സാമി, ഷിജിത്, ഷിജു ജോര്‍ജ്, നിജേഷ്, സജേഷ്, സാജന്‍, അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബിനോയ് ജോസഫ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.