അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ്‌​ലാ​മി​യ സ​ലാ​ല സം​ഘ​ടി​പ്പി​ച്ച മെ​റി​റ്റ് ഡേ​യി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ

വി​ത​ര​ണം ചെ​യ്ത​പ്പോ​ൾ

അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ്‌​ലാ​മി​യ മെ​റി​റ്റ് ഡേ ​

സ​ലാ​ല: അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ്‌​ലാ​മി​യ സ​ലാ​ല മെ​റി​റ്റ് ഡേ ​സം​ഘ​ടി​പ്പി​ച്ചു. പി.​ടി.​എ പ്ര​സി​ഡ​ന്‍റ്​ ബ​ൻ​ഷാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​ഡി​യ​ൽ എ​ജു​ക്കേ​ഷ​ൻ സെൻറ​ർ ചെ​യ​ർ​മാ​ൻ സ​ലീം സേ​ട്ട് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

മ​ജി​ലി​സ് പൊ​തു​പ​രീ​ക്ഷ, ഹി​ക്മ ടാ​ല​ന്റ് സെ​ർ​ച് എ​ക്സാം അ​വാ​ർ​ഡ്, ക്ലാ​സ് ടോ​പ്പേ​ഴ്സ് അ​വാ​ർ​ഡ്, റ​മ​ദാ​ൻ അ​വാ​ർ​ഡ്, ടീ​ച്ചേ​ഴ്സ് കോ​ഴ്സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ ചെ​യ​ർ​മാ​ൻ സ​ലീം സേ​ട്ട്, വൈ​സ് ചെ​യ​ർ​മാ​ൻ കെ ​മു​ഹ​മ്മ​ദ് സാ​ദി​ഖ്, ക​ൺ​വീ​ന​ർ അ​ബ്ദു​ല്ല മു​ഹ​മ്മ​ദ്, കോ ​ക​ൺ​വീ​ന​ർ മു​സ്അ​ബ് ജ​മാ​ൽ, സെ​ക്ര​ട്ട​റി കെ.​ജെ. സ​മീ​ർ, പ്ര​ൻ​സി​പ്പ​ൽ വി.​എ​സ്. ഷ​മീ​ർ, പി.​ടി.​എ വൈ​സ് പ്ര​സി​ഡ​ന്റ് സ​ഫ​ർ ഇ​ഖ്ബാ​ൽ, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഡോ. ​മ​ൻ​സൂ​ർ, അ​ൻ​വ​ർ, റ​ജീ​ബ്, അ​ബ്ദു​റ​ഹീം, ഡോ. ​സ​നി​യോ മൂ​സ റ​ൻ​സി​ഫ ഫു​ആ​ദ്, അ​ധ്യാ​പ​ക​രാ​യ കെ. ​ഷൗ​ക്ക​ത്ത​ലി, റ​ജീ​ന സ​ലാ​ഹു​ദ്ദീ​ൻ, ആ​യി​ഷ അ​ൻ​സാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് വി​ത​ര​ണം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ വി.​എ​സ്. ഷ​മീ​ർ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി കെ.​ജെ. സ​മീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Al Madrasathul Islamia Merit Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.