Posted On
date_range Updated On
date_range അവധിക്ക് നാട്ടിൽപോയ മലപ്പുറം സ്വദേശി വാഹനാപകടത്തിൽ മരിച്ചു
മസ്കത്ത്: അവധിക്ക് നാട്ടിൽപോയ മലപ്പുറം സ്വദേശി വാഹനാപകടത്തിൽ മരിച്ചു. തിരൂർ വൈലത്തൂർ തൂമ്പിൽ രവീന്ദ്രൻ (48) ആണ് മരിച്ചത്.
രണ്ടുദിവസം മുമ്പ് അടുത്തുള്ള ക്ഷേത്ര ത്തിൽ ഉത്സവം കഴിഞ്ഞ് ഓട്ടോയിൽ മടങ്ങവേ എതിരെ വന്ന മീൻ കയറ്റിയ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ രവീന്ദ്രൻ ശനിയാഴ്ച രാവിലെയാണ് മരിച്ചത്. 14 വർഷമായി ബർക്കത് അൽ മൂസിൽ തയ്യൽ ജോലി ചെയ്തുവരുകയായിരുന്നു.
രേണുകയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. ഒമാനിൽ നിർമാണ കമ്പനിയിൽ ജോലി ചെയ്യുന്ന ബാബു എന്നയാളും ഒാേട്ടായിൽ ഒപ്പമുണ്ടായിരുന്നു. ഇദ്ദേഹം ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.