Posted On
date_range Updated On
date_range കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി
മസ്കത്ത്: കണ്ണൂർ സ്വദേശി ഒമാനിലെ റുവി ദാർസൈറ്റിൽ നിര്യാതനായി. ശ്രീകണ്ഠപുരം പഴയങ്ങാടി ഉപ്പാലക്കണ്ടി മൊയ്‌തീൻ (62) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. റുവി കെ.എം.സി.സി മെംബർ ആയിരുന്നു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേട് മടങ്ങാൻ തീരുമാനിച്ചതായിരുന്നു.
ഭാര്യ: സുലൈഹ. മക്കൾ: റംഷീന, ഷാഹിന. മരുമക്കൾ: അബ്ദുൽ ഖാദർ, അനസ്. സഹോദരങ്ങൾ: മുഹമ്മദ്, ആയിഷ, ആമിന, പരേതയായ ഫാത്തിമ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.