പിടികൂടിയ മയക്കുമരുന്ന്
Posted On
date_range Updated On
date_range ദോഫാർ ഗവർണറേറ്റിൽ മയക്കുമരുന്നുമായി ഒരാൾ പിടിയിൽ
മസ്കത്ത്: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ദോഫാർ ഗവർണറേറ്റിൽനിന്ന് ഒരാളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ദോഫാർ ഗവർണറേറ്റ് പൊലീസ് കമാൻഡ്, സ്പെഷ്യൽ ടാസ്ക് പൊലീസുമായി സഹകരിച്ചാണ് ഇയാളെ പിടികൂടുന്നത്. 500ലധികം ഖാട്ട് മയക്കുമരുന്നുകൾ കണ്ടെടുക്കുകയും ചെയ്തതായി റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.