ഒമാനിൽ 786 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു

മസ്​കത്ത്​: ഒമാനിൽ തിങ്കളാഴ്​ച കോവിഡ്​ 19 സ്​ഥിരീകരിച്ചത്​ 786 പേർക്ക്​.  ഇതിൽ 488 പേർ പ്രവാസികളാണ്​. ഇതോടെ ​രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 12223 ആയി. രോഗമുക്​തി നേടിയവരുടെ എണ്ണം 2682 ആയി ഉയരുകയും ചെയ്​തു. അമ്പത്​ പേരാണ്​ ഇതുവരെ മരണപ്പെട്ടത്​. 9491പേരാണ്​ നിലവിൽ അസുഖ ബാധിതരായിട്ടുള്ളത്​.  പുതിയ രോഗികളിൽ 608 പേരും മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്​. ഇതോടെ മസ്​കത്ത്​ ഗവർണറേറ്റിലെ കോവിഡ്​ ബാധിതരുടെ എണ്ണം 9256 ആയി.  ഇവിടെ 1400 പേർക്ക്​ അസുഖം സുഖപ്പെട്ടു. വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ എന്നിവരുടെ കണക്കുകൾ ചുവടെ;
1. മസ്​കത്ത് ഗവർണറേറ്റ്​: മത്ര-4066, 900; മസ്​കത്ത്​ -94, 9; ബോഷർ- 2179, 225; അമിറാത്ത്​-355,18; സീബ്​ -2518,240; ഖുറിയാത്ത്​-44,7
2. തെക്കൻ ബാത്തിന: ബർക്ക- 385, 162; വാദി മആവിൽ- 30,11; മുസന്ന-179, 49; നഖൽ-54,24; അവാബി- 50,44; റുസ്​താഖ്​ -116,50.  
3. വടക്കൻ ബാത്തിന: സുവൈഖ്​ -208, 72; ഖാബൂറ-43,19; സഹം-134,35; സുഹാർ -274,101; ലിവ -90,19; ഷിനാസ്-93,44.
4. ദാഖിലിയ:  നിസ്​വ-92, 66; സമാഇൽ-140,65; ബിഡ്​ബിദ്​-86,40;  ഇസ്​കി -71,20; മന- 7,3;  ഹംറ- 7,6;  ബഹ്​ല -48,25; ആദം-62,55.
5. തെക്കൻ ശർഖിയ: ബുആലി- 186, 137; ബുഹസൻ- 6,1 സൂർ-80,45; അൽ കാമിൽ -37,27; മസീറ-1,0.
6. ദാഹിറ:  ഇബ്രി- 123,45; ദങ്ക്​-17, 12; യൻകൽ -8,3.
7. ബുറൈമി:  ബുറൈമി -125,45
8. വടക്കൻ ശർഖിയ:  ഇബ്ര- 31,8; അൽ ഖാബിൽ- 8,4; ബിദിയ -12,4; മുദൈബി -65,19; ദമാ വതായിൻ-17,0; വാദി ബനീ ഖാലിദ്​ -3,0.
9. ദോഫാർ:  സലാല- 29,18
10. മുസന്ദം: ഖസബ്​ -6,4; ദിബ്ബ-1,1; ബുക്ക -1,1
11. അൽ വുസ്​ത: ഹൈമ-15,0; ദുകം -27,0.

 

Tags:    
News Summary - 786 more covid patients in oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.