Posted On
date_range Updated On
date_range 58,000 സിഗരറ്റ് കാർട്ടണുകൾ പിടിച്ചെടുത്തു
മസ്കത്ത്: സുവൈഖ് വിലായത്തിൽനിന്നും 58,000 സിഗരറ്റ് കാർട്ടണുകൾ അധികൃതർ പിടിച്ചെടുത്തു. കംപ്ലയൻസ് ആൻഡ് റിസ്ക് അസസ്മെൻറ് വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.