ക​സ്റ്റം​സ്​ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി​യ സി​ഗ​ര​റ്റു​ക​ൾ

രാ​ജ്യ​ത്തേ​ക്ക്​ ക​ട​ത്തി​യ 4000 സി​ഗ​ര​റ്റു​ക​ൾ പി​ടി​കൂ​ടി

മ​സ്ക​ത്ത്​: രാ​​ജ്യ​ത്തേ​ക്ക്​ വ​ൻ​തോ​തി​ൽ സി​ഗ​ര​റ്റു​ക​ൾ ക​ട​ത്താ​നു​ള്ള ശ്ര​മം ക​സ്റ്റം​സ്​ അ​ധി​കൃ​ത​ർ ത​ട​ഞ്ഞു. വ​ജാ​സ് ക​സ്റ്റം​സ്​ അ​ധി​കൃ​ത​രാ​ണ്​ 4000ൽ ​അ​ധി​കം സി​ഗ​ര​റ്റു​ക​ൾ പി​ടി​കൂ​ടി​യ​ത്. ട്രെ​യി​ല​ർ ഘ​ടി​പ്പി​ച്ച കാ​ര​വാ​നി​ൽ ഒ​ളി​പ്പി​ച്ചാ​യി​രു​ന്നു സി​ഗ​ര​റ്റ്​ ക​ട​ത്തി​യി​രു​ന്ന​ത്. ഇ​തി​ന്റെ വി​ഡി​യോ ഒ​മാ​ൻ ക​സ്റ്റം​സ് പു​റ​ത്തു​വി​ട്ടു.

Tags:    
News Summary - 4000 cigarettes smuggled to state seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.