Posted On
date_range Updated On
date_range 30 ലക്ഷം ‘ക്യാപ്റ്റഗണ്‍’ ഗുളികകളുമായി പിടിയിൽ
മസ്കത്ത്: 30 ലക്ഷത്തിലധികം മയക്കുമരുന്ന് ഗുളികകളുമായെത്തിയ സംഘത്തെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്നും ലഹരി പദാര്‍ഥങ്ങളും ചെറുക്കുന്നതിനുള്ള ജനറല്‍ അഡ്മിനിസ്ട്രേഷന് സംഘം ദാഖിലിയ ഗവര്‍ണറേറ്റിൽനിന്നാണ് ഇവരെ പിടികൂടിയത്. 37,40,000 ‘ക്യാപ്റ്റഗണ്‍’ ഗുളികകൾ പിടിച്ചെടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.