Posted On
date_range Updated On
date_range മാധ്യമപ്രവര്ത്തകന് ജോസഫ് ബെന്നിക്ക് യാത്രയയപ്പ് നല്കി
മസ്കത്ത്: ഒമാനിലെ ഒൗദ്യോഗികജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ച മസ്കത്ത് ഡെയ്ലി റിപ്പോര്‍ട്ടര്‍ ജോസഫ് ബെന്നിക്ക് തണല്‍ ഒമാന്‍ യാത്രയയപ്പ് നല്കി. മുഖ്യാതിഥി അഡ്വ. പ്രസാദും ജി.സി. ബാബുവും ചേര്‍ന്ന് മെമന്‍േറാ കൈമാറി. ചടങ്ങില്‍ തണലിന്‍െറ 91ാമത് ധനസഹായം ഓട്ടിസം ബാധിച്ച, വികലാംഗയായ തൃശൂര്‍ സ്വദേശിനിയുടെ ചികിത്സാ ചെലവിലേക്ക് നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.