ബോട്ട്​ മുങ്ങി കടലിൽ അപകടത്തിൽപ്പെട്ട 15 വിദേശികളെ ​റോയൽ ഒമാൻ പൊലീസ് രക്ഷപ്പെടുത്തുന്നു

കടലിൽ അകപ്പെട്ട 15 ഏഷ്യൻ വംശജരെ രക്ഷപ്പെടുത്തി

മസ്കത്ത്​: ബോട്ട്​ മുങ്ങി കടലിൽ അപകടത്തിൽപ്പെട്ട 15 വിദേശികളെ ​റോയൽ ഒമാൻ പൊലീസ്​ രക്ഷപ്പെടുത്തി. ദോഫാർ ഗവർണറേറ്റിലെ കടലിലാണ്​ 15 ഏഷ്യൻ വംശജർ അപകടത്തിൽപ്പെട്ടത്​. അപകടവിവരമറിഞ്ഞെത്തിയ ദോഫാർ കോസ്റ്റ്​ ഗാർഡ്​ പൊലീസ്​ ഇവരെ രക്ഷപ്പെടുത്തി സലാല പോർട്ടിൽ എത്തിക്കുകയായിരുന്നു.

Tags:    
News Summary - 15 Asians who were trapped in sea rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.