Posted On
date_range Updated On
date_range 143 പേർക്ക് കൂടി കോവിഡ്; ഒമാനിൽ രോഗികൾ 2274 ആയി
മസ്കത്ത്: ഒമാനിൽ 143 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 2274 ആയി. പ ുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 42 പേർ സ്വദേശികളും 101 പേർ വിദേശികളുമാണ്.
രോഗമുക്തരായവരുടെ എണ്ണം 364ൽ തുടരുകയാണ്. 1900 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. മലയാളിയടക്കം മസ്കത്തിൽ ചികിത്സയിലിരുന്ന പത്തുപേർ മരണപ്പെടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.