ബർക്കയിൽ നടന്ന കണ്ടൽചെടി നടൽ പരിപാടിയിൽനിന്ന്

ബർക്കയിൽ 1000 കണ്ടൽചെടികൾ നട്ടു

മസ്​കത്ത്​: ബർക്കയിൽ പരിസ്​ഥിതി അതോറിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ 1000 കണ്ടൽചെടികൾ നട്ടു.ഒരു ദശലക്ഷം കണ്ടലുകൾ നടുന്ന പദ്ധതിയുടെ ഭാഗമാണിത്​. മറൈൻ എൻവ​യൺമെൻറ്​ കൺസർവേഷൻ ഡിപ്പാർട്മെൻറി​െൻറ സഹകരണത്തോടെ ഹാഫ്​രി ഉൾക്കടൽ പ്രദേശത്താണ്​ കണ്ടലുകൾ നട്ടത്​.

ഒമാ​െൻറ വിവിധ തീര ഗവർണറേറ്റുകളിലുള്ള 32 ഉൾക്കടൽ പ്രദേശങ്ങളിലായി 6,87,000 കണ്ടലുകൾ ഇതുവരെ നട്ടതായി മന്ത്രാലയത്തിലെ വിദഗ്​ധനായ ബദർ ബിൻ സൈഫ്​ അൽ ബുസൈദി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.