Posted On
date_range Updated On
date_range യൂത്ത് ഇന്ത്യ ഖുർആൻ പാരായണ മത്സരം
കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈത്തിന്റെ ആഭിമുഖ്യത്തിൽ 18 മുതൽ 36 വയസ്സ് വരെയുള്ള കുവൈത്തിലുള്ള പ്രവാസി മലയാളികൾക്കായി സൂറ. അൽ കഹ്ഫ് ഖുർആൻ പാരായണ മത്സരം സംഘടിപ്പിക്കുന്നു. ഓൺലൈനിലൂടെ സംഘടിപ്പിക്കുന്ന പ്രാഥമിക റൗണ്ടിന് ശേഷം ഫൈനൽ റൗണ്ട് ഫെബ്രുവരി 20ന് നടത്തും. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 50, 30, 20 ദീനാർ ക്യാഷ് സമ്മാനം ഉണ്ടായിരിക്കും. രജിസ്ട്രേഷൻ ഫെബ്രുവരി 16ന് അവസാനിക്കും. മത്സര രജിസ്ട്രേഷന് -99219195.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.