മഹ്നാസ് മുസ്തഫ, സിജിൽ ഖാൻ, മുഹമ്മദ് ഫഹീം
Posted On
date_range Updated On
date_range യൂത്ത് ഇന്ത്യ കുവൈത്ത് ഭാരവാഹികൾ
കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈത്ത് 2022-23 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
മഹ്നാസ് മുസ്തഫ (പ്രസി.), സിജിൽ ഖാൻ (ജന. സെക്ര.), മുഹമ്മദ് ഫഹീം (ട്രഷ.) ഉസാമ അബ്ദുൽ റസാക്ക്, പി. ഹഷീബ് (വൈസ് പ്രസി.), മുഹമ്മദ് സൽമാൻ ( ജോ. സെക്ര.), എൽ.വി. നയീം, സലീം മുഹമ്മദ്, ബാസിൽ സലീം, നിഹാദ് അബ്ദുൽ നാസർ, അലി അക്ബർ, കെ.എം. ജവാദ് (എക്സിക്യൂട്ടിവ് അംഗങ്ങൾ). ഐഡിയൽ ഓഡിറ്റോറിയത്തില്‍ നടന്ന തെരഞ്ഞെടുപ്പ് യൂത്ത് ഇന്ത്യ കുവൈത്ത് രക്ഷാധികാരിയും കെ.ഐ.ജി പ്രസിഡൻറുമായ പി.ടി. ശരീഫ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.