അബൂഫതീറയിലെ മാൻപവർ പബ്ലിക് അതോറിറ്റി ഒാഫിസിന് മുന്നിൽ സംഘടിച്ച സ്വകാര്യ കമ്പനി തൊഴിലാളികൾ
Posted On
date_range Updated On
date_range തൊഴിലാളികൾ പ്രതിഷേധിച്ചു
കുവൈത്ത് സിറ്റി: ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് സ്വകാര്യ കമ്പനി തൊഴിലാളികൾ അബൂഫതീറയിലെ മാൻപവർ പബ്ലിക് അതോറിറ്റി ഒാഫിസിനുമുന്നിൽ സംഘടിച്ചു. നിയമവിരുദ്ധമായി സംഘടിച്ച സമരക്കാരെ പൊലീസ് പിരിച്ചുവിട്ടു. മാൻപവർ അതോറിറ്റി അധികൃതർ കമ്പനി അധികൃതരെ വിളിച്ച് തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾ കൊടുത്തുതീർക്കാൻ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.