വഫ്രയിൽ ഷാലെയിൽ ഉണ്ടായ തീപിടിത്തം
Posted On
date_range Updated On
date_range വഫ്രയിൽ ഷാലെയിൽ തീപിടിച്ച് തൊഴിലാളി മരിച്ചു
കുവൈത്ത് സിറ്റി: വഫ്ര കാർഷികമേഖലയിൽ ഷാലെയിൽ തീപിടിച്ച് ഒരു തൊഴിലാളി മരിച്ചു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. വഫ്ര കേന്ദ്രത്തിലെ അഗ്നിശമന സേനാംഗങ്ങൾ ഉടൻ സഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
തൊഴിലാളിയുടെ മൃതദേഹം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. വൈകാതെ തീ നിയന്ത്രണവിധേയമാക്കിയതായി അഗ്നിശമനസേന അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.