Posted On
date_range Updated On
date_range വെൽഫെയർ കേരള ഖൈത്താൻ യൂനിറ്റ് ഭാരവാഹികൾ
കുവൈത്ത് സിറ്റി: വെൽഫെയർ കേരള കുവൈത്ത് ഖൈത്താൻ യൂനിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: നിഷാദ് ഇളയത് ഇടവ (പ്രസി.), സാദിയ നൈസാം (സെക്ര.), സി.പി. ഷാഹിദ് (ട്രഷ.), രാജേഷ് മാത്യൂ (വൈസ് പ്രസി.), പി.ടി. മുഹമ്മദ് ഷാഫി (അസി. സെക്ര.), ബിന്ദു ദിവാകരൻ (അസി. ട്രഷറർ). വകുപ്പ് കൺവീനർമാരായി കെ.വി. മുഹമ്മദ് ഫൈസൽ (അംഗങ്ങളുടെ ക്ഷേമം), സി.പി. നൈസാം (ടീം വെൽഫെയർ),വാഹിദ ഫൈസൽ (ലേണിങ് ആൻഡ് ഡെവലപ്മെൻറ്), പി.ടി.പി. ആയിഷ (നോർക്ക), ടി.കെ. ഷബീർ (കല, കായികം), റസീന മുഹ്യുദ്ദീൻ (വനിത ക്ഷേമം), ഫിറോസ് ഹമീദ് (മീഡിയ) എന്നിവരെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.