കു​വൈ​ത്തി​ലെ വ​ത്തി​ക്കാ​ൻ അം​ബാ​സ​ഡ​ർ യൂ​ജി​ൻ മാ​ർ​ട്ടി​ൻ നു​ജെ​ൻ​ഡും ആ​ഭ്യ​ന്ത​ര മ​ന്ത്രി ശൈ​ഖ്​ താ​മി​ർ അ​ലി സ​ബാ​ഹ്​ അ​ൽ സാ​ലിം അ​സ്സ​ബാ​ഹും കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യ​പ്പോ​ൾ 

വ​ത്തി​ക്കാ​നു​മാ​യി സ​ഹ​ക​ര​ണം ശ​ക്​​ത​മാ​ക്കു​മെ​ന്ന്​ കു​വൈ​ത്ത്​

കു​വൈ​ത്ത്​ സി​റ്റി: വ​ത്തി​ക്കാ​നു​മാ​യി സ​ഹ​ക​ര​ണം ശ​ക്​​ത​മാ​ക്കു​മെ​ന്ന്​ കു​വൈ​ത്ത്​ ആ​ഭ്യ​ന്ത​ര മ​ന്ത്രി ശൈ​ഖ്​ താ​മി​ർ അ​ലി സ​ബാ​ഹ്​ അ​ൽ സാ​ലിം അ​സ്സ​ബാ​ഹ്​ പ​റ​ഞ്ഞു.

കു​വൈ​ത്തി​ലെ വ​ത്തി​ക്കാ​ൻ അം​ബാ​സ​ഡ​ർ യൂ​ജി​ൻ മാ​ർ​ട്ടി​ൻ നു​ജെ​ൻ​ഡു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്​​ച​ക്ക്​ ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സു​ര​ക്ഷ വി​ഷ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പൊ​തു​താ​ൽ​പ​ര്യ​മു​ള്ള കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്​​ത​താ​യി കു​വൈ​ത്ത്​ വാ​ർ​ത്ത ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

Tags:    
News Summary - We hope to strengthen our cooperation with the Vatican

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.