നിലമ്പൂർ പോത്തുകല്ല് വാണിയമ്പുഴ നഗർ ചാലിയാർ പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു
Posted On
date_range Updated On
date_range തലശ്ശേരി വെൽഫെയർ അസോസിയേഷൻ അനുശോചിച്ചു
കുവൈത്ത് സിറ്റി: വയനാട്ടിലെ ഉരുൾപൊട്ടലിൽ ജീവൻ പൊലിഞ്ഞ സഹോദരങ്ങളുടെ വേർപാടിൽ തലശ്ശേരി വെൽഫെയർ അസോസിയേഷൻ കുവൈത്ത് അഗാധ ദുഃഖം രേഖപ്പെടുത്തി. ദുരന്തത്തിന്റെ ആഘാതവും അനന്തരഫലങ്ങളും ഭയാനകമാണ്.
ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് സഹനവും സമാധാനവും നൽകട്ടെ. പരിക്കേറ്റവർ എത്രയും പെട്ടെന്ന് പരിപൂർണ സുഖം പ്രാപിക്കട്ടെയെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.