ഷിൻജിത്ത്,               സതീഷ് കുമാർ,         ഷിമിൽ

വോയ്സ് കുവൈത്ത് സിറ്റി യൂനിറ്റ് ഭാരവാഹികൾ

കുവൈത്ത് സിറ്റി: വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ (വോയ്സ് കുവൈത്ത്) സിറ്റി യൂനിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഓൺലൈനിൽ നടന്ന തെരഞ്ഞെടുപ്പ് യോഗം വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുജീഷ്.പി.ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

രക്ഷാധികാരി ഷനിൽ വെങ്ങളത്ത്,കേന്ദ്ര കമ്മിറ്റി ട്രഷറർ നിതിൻ.ജി.മോഹൻ,കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് ഗിരീഷ്.ജി.ഗോപൻ, കേന്ദ്ര കമ്മിറ്റി അംഗം പ്രമോദ് കക്കോത്ത്,അബ്ബാസിയ യൂനിറ്റ് സെക്രട്ടറി എൻ.വി.രാധാകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു. കേന്ദ്ര ജനറൽ സെക്രട്ടറി രാജേഷ് കുമാർ.കെ സ്വാഗതവും സിറ്റി യൂനിറ്റ് കൺവീനർ സി.ഷിൻജിത്ത് നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികൾ: സി.ഷിൻജിത്ത് (കൺവീനർ),സതീഷ് കുമാർ. സി.ടി (സെക്രട്ടറി),ഷിമിൽ.എൻ (ട്രഷറർ),പ്രബീഷ്.എ.കെ (ജോ.കൺ),ജിജേഷ്. എൻ.ബി (ജോ. സെക്ര),അനിൽ വാഴയിൽ (ജോ. ട്രഷ), ദിലീഷ് കുമാർ.പി.കെ,ശശി വാഴയിൽ, കെ.പി.സുജിത്ത്, വിനോദ് വാഴയിൽ, എൻ.ഷിജിൽ, ഷനിൽ.വി.കെ,സുനിൽ വാഴയിൽ എന്നിവർ (എക്സിക്യൂട്ടീവ് കമ്മിറ്റി)

Tags:    
News Summary - Voice Kuwait City Unit Officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.