വിസ തട്ടിപ്പിന് അറസ്റ്റിലായവർ
Posted On
date_range Updated On
date_range വിസ തട്ടിപ്പ്; മൂന്നു പേർ അറസ്റ്റിൽ
ദോഹ: വിസ തട്ടിപ്പ് നടത്തിയ മൂന്നു പേരെ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം (സി.ഐ.ഡി) അറസ്റ്റു ചെയ്തു. ഏഷ്യന്‍ വംശജരായ മൂന്നു പേരാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് വ്യാജ വിസകള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ച സീലുകള്‍, എ.ടി.എം കാര്‍ഡുകള്‍, ലാപ്ടോപ്പുകള് എന്നിവ പിടിച്ചെടുത്തു. മൂന്നു പേരും കുറ്റം സമ്മതിച്ചതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.