ജലീബ് അൽ ഷുയൂഖിൽ തീപിടിച്ച വാഹനങ്ങൾ
Posted On
date_range Updated On
date_range ജലീബ് അൽ ഷുയൂഖിൽ വാഹനങ്ങൾക്ക് തീപിടിച്ചു
കുവൈത്ത് സിറ്റി: ജലീബ് അൽ ഷുയൂഖിൽ നിരവധി വാഹനങ്ങൾക്ക് തീപിടിച്ചു. അഗ്നിശമന സേനാംഗങ്ങളുടെ ഇടപെടൽ വലിയ അപകടം ഒഴിവാക്കി. ജിലീബ് അൽ ഷുയൂഖിലെ പാർക്കിങ് സ്ഥലത്താണ് തീപിടിച്ചത്.
ബസുകളിലേക്കടക്കം തീ പടർന്നു. അൽ സമൂദ് സെന്ററിൽ നിന്നുള്ള അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തിൽ വാഹനങ്ങൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.