Posted On
date_range Updated On
date_range വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
കുവൈത്ത് സിറ്റി: സെവൻത് റിങ് റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു ഒരാൾ മരിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേന അപകടം കൈകാര്യം ചെയ്തു. മരണപ്പെട്ട ആളെ ഫോറൻസിക് വിഭാഗത്തിന് കൈമാറി. അപകടത്തിൽപെട്ട വാഹനങ്ങൾ വൈകാതെ റോഡിൽ നിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.