ഫ​ല​സ്​​തീ​നി​യ​ൻ റെ​ഡ്​ ക്ര​സ​ൻ​റ്​ അ​ധി​കൃ​ത​ർ​ക്ക്​ ആം​ബു​ല​ൻ​സി​െൻറ രേ​ഖ​ക​ൾ കൈ​മാ​റു​ന്ന​തി​െൻറ ഒാ​ൺ​ലൈ​ൻ ച​ട​ങ്ങി​ൽ കു​വൈ​ത്ത്​ റെ​ഡ്​ ക്ര​സ​ൻ​റ്​ സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​ഹി​ലാ​ൽ അ​ൽ സാ​യ​ർ സം​സാ​രി​ക്കു​ന്നു

ഫ​ല​സ്​​തീ​ന്​ കു​വൈ​ത്ത്​ ര​ണ്ട്​ ആം​ബു​ല​ൻ​സ്​ ന​ൽ​കി

കു​വൈ​ത്ത്​ സി​റ്റി: ഫ​ല​സ്​​തീ​ന്​ കു​വൈ​ത്ത്​ റെ​ഡ്​ ക്ര​സ​ൻ​റ്​ സൊ​സൈ​റ്റി ര​ണ്ട്​ ആം​ബു​ല​ൻ​സു​ക​ൾ ന​ൽ​കി. അ​ത്യാ​ധു​നി​ക സ​ന്നാ​ഹ​ങ്ങ​ളു​​ള്ള ആം​ബു​ല​ൻ​സു​ക​ൾ ഞാ​യ​റാ​ഴ്​​ച ന​ട​ന്ന ച​ട​ങ്ങി​ൽ ഫ​ല​സ്​​തീ​നി​യ​ൻ റെ​ഡ്​ ക്ര​സ​ൻ​റി​ന്​ കൈ​മാ​റി. ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ, പാ​ർ​പ്പി​ട മേ​ഖ​ല​യി​ൽ ഫ​ല​സ്​​തീ​ന്​ സ​ഹാ​യം ന​ൽ​കു​ന്ന​ത്​ തു​ട​രു​മെ​ന്ന്​ കു​വൈ​ത്ത്​ റെ​ഡ്​ ക്ര​സ​ൻ​റ്​ സൊ​സൈ​റ്റി മേ​ധാ​വി ഡോ. ​ഹി​ലാ​ൽ അ​ൽ സാ​യ​ർ പ​റ​ഞ്ഞു. ഫ​ല​സ്​​തീ​ൻ അ​ധി​കൃ​ത​ർ കു​വൈ​ത്തി​െൻറ സ​ഹാ​യ​ത്തി​നും ക​രു​ത​ലി​നും ന​ന്ദി അ​റി​യി​ച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.