Posted On
date_range Updated On
date_range ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് അഞ്ചാം വാർഷികം നാളെ
കുവൈത്ത് സിറ്റി: ഭവൻസ് കുവൈത്ത് മലയാളം ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് അഞ്ചാം വാർഷികം വെള്ളിയാഴ്ച. വൈകീട്ട് ആറു മുതൽ ഓൺലൈനായി നടക്കുന്ന പരിപാടിയിൽ സന്തോഷ് ജോർജ് കുളങ്ങരയാണ് മുഖ്യാതിഥി. കുവൈത്തിലെ വിവിധ രംഗത്തുള്ളവരും പങ്കെടുക്കും. മലയാള ഭാഷയെ സ്നേഹിക്കുന്നവരെ യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ക്ലബ് അധ്യക്ഷൻ എസ്.എൻ. സുനിൽ, വിദ്യാഭ്യാസ ഉപാധ്യക്ഷ ജസ്നിം മൻസൂർ എന്നിവർ അറിയിച്ചു. ഫോൺ: 99284766.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.