Posted On
date_range Updated On
date_range റോഡുകളിൽ ട്രക്കുകൾക്ക് സമയ നിയന്ത്രണം
കുവൈത്ത് സിറ്റി: വേനൽക്കാലത്ത് റോഡുകളിൽ ട്രക്കുകൾക്ക് സമയ നിയന്ത്രണം. ഉച്ചക്ക് 12.30 മുതൽ വൈകീട്ട് 3.30 വരെയാണ് നിയന്ത്രണം. ഈ സമയങ്ങളിൽ റോഡുകളിൽ ട്രക്കുകൾ ഓടിക്കുന്നത് നിരോധിച്ചതായി ട്രാഫിക് ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. ഈ മാസം 15 മുതൽ ആഗസ്റ്റ് 31വരെയാണ് നിയന്ത്രണം. നിയമം പാലിക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.