കോവിഡ്​ ബാധിച്ച്​ തൃശൂർ സ്വദേശി കുവൈത്തിൽ മരിച്ചു

കുവൈത്ത്​ സിറ്റി: തൃശൂർ സ്വദേശി കുവൈത്തിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു. തൃശൂർ വെങ്കിടങ്ങ്​ സ്വദേശി കൊളങ്ങാട്ടുകര ചൂലശ്ശേരി കുഷ്​മിത്ത്​ ശങ്കർ (ജിത്തു -40) ആണ്​ മരിച്ചത്​.

പിതാവ്​: ശങ്കർ. മാതാവ്​: കുമാരി രമണി അമ്മ. മകൾ: നേത്ര. സഹോദരൻ: കുർഷിത്ത്​. ഹവല്ലിയിൽ തയ്യൽ തൊഴിലാളിയായിരുന്നു. കോവിഡ്​ പ്രോ​േട്ടാകോൾ പ്രകാരം സുലൈബീകാത്ത്​ ശ്​മശാനത്തിൽ സംസ്​കരിക്കും.

Tags:    
News Summary - thrissur native died in kuwait due to covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.