കടലിൽ മുങ്ങിയ കുട്ടികളെ കണ്ടെത്താൻ അധികൃതർ ശ്രമിക്കുന്നു
Posted On
date_range Updated On
date_range മൂന്ന് കുട്ടികൾ കടലിൽ മുങ്ങി മരിച്ചു
കുവൈത്ത് സിറ്റി: അൻജഫ ബീച്ചിൽ കടലിൽ മുങ്ങിയ മൂന്ന് കുട്ടികൾ മരിച്ചു.ബീച്ചിൽ കളിക്കുകയായിരുന്ന സഹോദരങ്ങളായ ഏഴ്, പത്ത്, 12 വയസ്സുള്ള കുട്ടികളാണ് അപകടത്തിൽപെട്ടത്. രാവിലെ കാണാതായ കുട്ടികളെ രക്ഷിക്കാനുള്ള അധികൃതരുടെ ശ്രമം വിജയിച്ചില്ല. മൃതദേഹം കണ്ടെടുത്ത് ഫോറൻസിക് പരിശോധനക്കായി കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.