തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം തോ​മ​സ് കെ. ​തോ​മ​സ് എം.​എ​ൽ.​എ നി​ർ​വ​ഹി​ക്കു​ന്നു

തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം

കു​വൈ​ത്ത് സി​റ്റി: തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ 2024-2025 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം കു​ട്ട​നാ​ട് എം.​എ​ൽ.​എ തോ​മ​സ് കെ. ​തോ​മ​സ് നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ന്റ്‌ ജെ​യിം​സ് വി ​കൊ​ട്ടാ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി​ക​ളാ​യ എ​ബി വാ​രി​ക്കാ​ട്, കെ.​എ​സ്. വ​ർ​ഗീ​സ്, റെ​യ്ജു അ​രീ​ക്ക​ര, ബൈ​ജു ജോ​സ്, റെ​ജി കോ​രു​ത്, അ​ല​ക്സ്‌ മാ​ത്യു, ഷി​ജു ഓ​ത​റ, അ​രു​ൺ തോ​മ​സ്, ശി​വ​കു​മാ​ർ തി​രു​വ​ല്ല, കെ.​ആ​ർ.​സി റെ​ജി ചാ​ണ്ടി, ടി​ൻ​സി ഇ​ടു​ക്കി​ള എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജി​ബു ഇ​ട്ടി, ഷെ​ബി കു​റു​പ്പ​ൻ​പ​റ​മ്പി​ൽ, റെ​ജി കെ ​തോ​മ​സ്, സു​ജ​ൻ ഇ​ട​പ്രാ​ൽ, എ​ബി തോ​മ​സ്, മ​ഹേ​ഷ്‌ ഗോ​പാ​ല​കൃ​ഷ്ണ​ൻ, ജി​ജി നൈ​നാ​ൻ, ഷാ​ജി എ​ബ്ര​ഹാം, വ​നി​ത വേ​ദി പ്ര​സി​ഡ​ന്റ്‌ ലീ​ന റെ​ജി, സെ​ക്ര​ട്ട​റി ലി​ജി ജി​നു, ക​ൺ​വീ​ന​ർ ജൂ​ലി അ​ല​ക്സ്, ഷെ​റി​ൻ അ​രു​ൺ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Thiruvalla pravasi association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.