തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​നോ​ദ്​​ഘാ​ട​നം എ​ബി വ​രി​ക്കാ​ട്​ നി​ർ​വ​ഹി​ക്കു​ന്നു

തി​രു​വ​ല്ല പ്ര​വാ​സി അ​സോ. പ്ര​വ​ർ​ത്ത​നോ​ദ്​​ഘാ​ട​നം

കു​വൈ​ത്ത്​ സി​റ്റി: തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ 2022 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന ഉ​ദ്​​ഘാ​ട​നം എ​ബി വ​രി​ക്കാ​ട് നി​ർ​വ​ഹി​ച്ചു.

റെ​ജി കോ​രു​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജെ​യിം​സ് വി. ​കൊ​ട്ടാ​രം, റൈ​ജു അ​രീ​ക്ക​ര, ക്രി​സ്റ്റി അ​ല​ക്സാ​ണ്ട​ർ, ഷി​ജു ആ​ല​പ്പാ​ട്, അ​ല​ക്സ്‌ ക​റ്റൊ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Thiruvalla Pravasi Aso. Inauguration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.