Posted On
date_range Updated On
date_range അറ്റകുറ്റപ്പണി: മസ്ജിദുൽ കബീറിൽ ഇത്തവണ തറാവീഹ് ഇല്ല
കുവൈത്ത് സിറ്റി: രാജ്യത്തെ ഏറ്റവും വലിയ പള്ളിയായ മസ്ജിദുൽ കബീറിൽ ഇൗ റമദാനിൽ തറാവീഹ്, ഖിയാമുല്ലൈൽ നമസ്കാരം ഉണ്ടാകില്ല. അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ഇത്. പ്രധാന ഹാളിൽ നമസ്കാരം ഉണ്ടാകില്ലെന്നും ചെറിയ ഹാളിൽ മാത്രമേ ഉണ്ടാകൂവെന്നും ഔഖാഫ് വൃത്തങ്ങൾ അറിയിച്ചു.
മസ്ജിദിനുപുറത്ത് തമ്പുകെട്ടാൻ മുനിസിപ്പാലിറ്റിയും മന്ത്രാലയവും അനുവദിക്കും. ഇത് നമസ്കാരത്തിനല്ലെന്നും താൽപര്യമുള്ളവർക്ക് നോമ്പുതുറ വിഭവങ്ങൾ നൽകാനാണെന്നും വൃത്തങ്ങൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.