'വർണം' ചിത്രരചന മത്സര വിജയികളെ പ്രഖ്യാപിച്ചു

കുവൈത്ത്​ സിറ്റി: കൊല്ലം ജില്ല പ്രവാസി സമാജം കുവൈത്ത്​ ബദർ അൽ സമ മെഡിക്കൽ സെൻററി​െൻറ സഹകരണത്തോടെ ഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യ ദിനാഘോഷവും ഇന്ത്യ കുവൈത്ത്​ നയതന്ത്ര ബന്ധത്തി​െൻറ 60ാം വാർഷികവും പ്രമാണിച്ച്​ കുട്ടികൾക്കായി നടത്തിയ ചിത്രരചന മത്സര വിജയികളെ പ്രഖ്യാപിച്ചു.

മൂന്നു​ വിഭാഗങ്ങളിലായി നടത്തിയ മത്സര വിജയികൾ: കാറ്റഗറി എ: ആലിയ നൈസാം (ഒന്നാം സ്ഥാനം) ആഷ് വി. രതീഷ് (രണ്ടാം സ്ഥാനം). കാറ്റഗറി ബി: എഡ്​വിൻ ജോസ് (ഒന്നാം സ്ഥാനം) ജിയ സാറാ ബെന്നി (രണ്ടാം സ്ഥാനം), ദേവി ലക്ഷ്മി അനന്തകുമാർ (മൂന്നാം സ്ഥാനം). കാറ്റഗറി സി: എബൽ വർഗീസ് കുര്യൻ (ഒന്നാം സ്ഥാനം), ഗായത്രി സജു (രണ്ടാം സ്ഥാനം), ജോന്നാ മെറിൻ സുനിൽ (മൂന്നാം സ്ഥാനം).

പ്രസിഡൻറ്​ സലീംരാജ് വിജയികളെ പ്രഖ്യാപിച്ചു. ജനറൽ സെക്രട്ടറി അലക്സ് മാത്യു സ്വാഗതവും ട്രഷറർ തമ്പി ലൂക്കോസ് നന്ദിയും പറഞ്ഞു. പ്രോഗ്രാം കൺവീനർ റീനി ബിനോയ്, മീഡിയ സെക്രട്ടറി പ്രമീൾ പ്രഭാകരൻ, ആർട്​സ്​ സെക്രട്ടറി വർഗീസ് വൈദ്യൻ. ജോയൻറ്​ ട്രഷറർ സലിൽ വർമ എന്നിവർ സന്നിഹിതരായിരുന്നു.

Tags:    
News Summary - The winners of the 'Color' drawing competition have been announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.