കു​​വൈ​ത്തി​ലേ​ക്ക്​ വ​ന്ന ട​ർ​ക്കി​ഷ്​ വി​മാ​നം തി​രി​ച്ച​യ​ച്ചു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലേ​ക്ക്​ വ​ന്ന ​ട​ർ​ക്കി​ഷ്​ എ​യ​ർ​ലൈ​ൻ വി​മാ​നം നി​രീ​ക്ഷ​ണ സം​വി​ധാ​ന​മാ​യ എ.​ഡി.​എ​സ്.​ബി ഇ​ല്ലാ​ത്ത​തി​നാ​ൽ തി​രി​ച്ച​യ​ച്ചു. കു​വൈ​ത്ത്​ വ്യോ​മാ​തി​ർ​ത്തി​യി​ലേ​ക്ക്​ ക​ട​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ൽ വി​മാ​നം തി​രി​ച്ചു​പോ​യി. നേ​ര​ത്തെ വി​വി​ധ വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ ഏ​ഴ്​ വി​മാ​ന​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ൽ കു​വൈ​ത്ത്​ തി​രി​ച്ച​യ​ച്ചി​ട്ടു​ണ്ട്.

നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ൾ​ക്ക്​ വി​ധേ​യ​മാ​യി സ​ർ​വി​സ്​ ന​ട​ത്താ​ൻ എ​ല്ലാ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്കും വ്യോ​മ​യാ​ന വ​കു​പ്പ്​ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഒാ​േ​ട്ടാ​മാ​റ്റി​ക്​ ഡി​പ​ൻ​ഡ​ൻ​റ്​ സ​ർ​വൈ​ല​ൻ​സ്​ - ബ്രോ​ഡ്​​കാ​സ്​​റ്റ്​ ഉ​ണ്ടെ​ങ്കി​ൽ സെ​ൻ​സ​റു​ക​ൾ വ​ഴി സ്ഥാ​നം നി​ർ​ണ​യി​ക്കാ​നും ട്രാ​ക്ക്​ ചെ​യ്യാ​നും ക​ഴി​യും.

Tags:    
News Summary - The Turkish flight who came to Kuwait was sent by air

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.