Posted On
date_range Updated On
date_range പി.സി.ആർ സമയപരിധി 72 മണിക്കൂറാക്കി
കുവൈത്ത് സിറ്റി: കുവൈത്തിൽ എത്തുന്നവർ 48 മണിക്കൂറിനുള്ളിലെ പി.സി.ആർ പരിശോധന നടത്തി കോവിഡ് മുക്തി തെളിയിക്കണമെന്ന ഉത്തരവിൽ ഇളവ്.
ചൊവ്വാഴ്ച മുതൽ 72 മണിക്കൂർ പരിധിയിലെ പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് മതിയെന്ന് കൊറോണ എമർജൻസി സുപ്രീം കമ്മിറ്റി ചെയർമാൻ ഡോ. ഖാലിദ് അൽ ജാറുല്ല അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.