representational image
Posted On
date_range Updated On
date_range ഓഫിസിന് തീപിടിച്ച് വസ്തുക്കൾ കത്തിനശിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റിയിലെ ബ്ലോക്കുകളിൽ കരാർ ഓഫിസിന് തീപിടിച്ച് വസ്തുക്കൾ കത്തിനശിച്ചു. കുവൈത്ത് സിറ്റി ബ്ലോക്ക് -3യിലെ കരാർ ഓഫിസിലാണ് തീപിടിത്തമുണ്ടായത്. സെൻട്രൽ ഓപറേഷൻസ് ഡിപ്പാർട്മെന്റിൽനിന്ന് റിപ്പോർട്ട് ലഭിച്ച ഉടനെ നഗരത്തിലെയും അൽ ഹിലാലി സെന്ററുകളിലെയും അഗ്നിരക്ഷാസേനയെ അപകടസ്ഥലത്തേക്ക് അയച്ചതായി ഫയർഫോഴ്സ് അറിയിച്ചു. അഗ്നിരക്ഷാസേന ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.