ഫയർഫോഴ്സ് എത്തിച്ച പുതിയ ബോട്ട്
Posted On
date_range Updated On
date_range കുവൈത്ത് ഫയർഫോഴ്സ് അത്യാധുനിക ബോട്ട് പുറത്തിറക്കി
കുവൈത്ത് സിറ്റി: ഫയർഫോഴ്സ് അത്യാധുനിക സൗകര്യങ്ങളുള്ള ബോട്ട് പുറത്തിറക്കി. രക്ഷാപ്രവർത്തനങ്ങൾക്ക് ഉപകരിക്കുന്ന അത്യാധുനിക അഗ്നിശമന സാങ്കേതിക വിദ്യകളും നാവിഗേഷൻ യന്ത്രങ്ങളും ബോട്ടിൽ ഉണ്ട്. കാനഡയിൽ നിർമിച്ച ബോട്ടിന് ഏകദേശം 26 മീറ്റർ നീളവും എട്ടു മീറ്റർ വീതിയുമുണ്ട്. ഫയർഫോഴ്സിന്റെ സംവിധാനങ്ങളും ഉപകരണങ്ങളും വികസിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പുതിയ ബോട്ട് എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.