ഇടപ്പാളയം കുവൈത്ത് ചാപ്റ്റർ ‘പൊന്നോണം 2021ലെ മത്സര വിജയികൾക്ക് സമ്മാനദാനം നടത്തിയപ്പോൾ
Posted On
date_range Updated On
date_range സമ്മാനദാനം നടത്തി
കുവൈത്ത് സിറ്റി: ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മ കുവൈത്ത് ചാപ്റ്റർ സംഘടിപ്പിച്ച 'പൊന്നോണം 2021ലെ മത്സര വിജയികൾക്ക് സമ്മാനദാന ചടങ്ങ് നടത്തി. കുവൈത്ത് ചാപ്റ്റർ അംഗങ്ങൾ സമ്മാനങ്ങൾ വിതരണം ചെയ്തു. രക്ഷാധികാരി പുരുഷോത്തമൻ, ആനന്ദ് വട്ടംകുളം, ഷാഹുൽ ആലിങ്കൽ, ലത്തീഫ് കുറ്റിപ്പാല, അബ്ദുൽ ഖാദർ നീലിയാട്, അനീഷ് ബാബു എന്നിവർ ആണ് സമ്മാനദാനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.