ഫഹാഹീലിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം
Posted On
date_range Updated On
date_range ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പരിക്കേറ്റു
കുവൈത്ത് സിറ്റി: കുവൈത്തിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വിദേശ തൊഴിലാളിക്ക് പരിക്കേറ്റു.
ഫഹാഹീലിലെ റെസിഡൻഷ്യൽ കെട്ടിടത്തിലെ നാലാം നിലയിലാണ് അപകടം. ഫഹാഹീൽ, മംഗഫ് എന്നിവിടങ്ങളിൽനിന്നെത്തിയ അഗ്നിശമന യൂനിറ്റുകൾ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്ക് ഗുരുതരാവസ്ഥയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.