Posted On
date_range Updated On
date_range ‘ദി ഫിയറി സ്മാഷ്' ബാഡ്മിന്റൺ ടൂർണമെന്റ് ഇന്ന്
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന രണ്ടാമത് അഖിലേന്ത്യാ ബാഡ്മിന്റൺ ടൂർണമെന്റ് ഇന്ന് നടക്കും. അഹമ്മദി ഇസ്മാഷ് ബാഡ്മിന്റൺ കോർട്ടിലാണ് മത്സരങ്ങൾ. രാവിലെ എട്ടിന് ഉദ്ഘാടനം നടക്കും. വൈകീട്ട് ഒമ്പതുവരെ മത്സരങ്ങൾ തുടരും. കുവൈത്തിലെ പ്രമുഖ ടീമുകൾ വ്യത്യസ്ത ഇനങ്ങളിലായി മാറ്റുരക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.