കലാലയം സാംസ്കാരിക വേദി ‘രംഗ് എ ആസാദി’ പരിപാടി അബൂബക്കർ സിദ്ദീഖ്
കൂട്ടായി ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range കലാലയം സാംസ്കാരിക വേദി ‘രംഗ് എ ആസാദി’
കുവൈത്ത് സിറ്റി: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കലാലയം സാംസ്കാരിക വേദി ഫഹാഹീൽ ‘രംഗ് എ ആസാദി’ എന്നപേരിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. മംഗഫ് ദാറു രിസാലയിൽ നടന്ന പരിപാടിയിൽ നദീർ സഖാഫി അധ്യക്ഷത വഹിച്ചു.
അബൂബക്കർ സിദ്ദീഖ് കൂട്ടായി ഉദ്ഘാടനം ചെയ്തു. രിസാല സ്റ്റഡി സർക്കിൾ നാഷനൽ എക്സിക്യൂട്ടിവ് അംഗം ഫസൽ കല്ലൂർ സന്ദേശപ്രഭാഷണം നടത്തി. ഡോക്യുമെന്ററി പ്രദർശനവും നടന്നു. ത്വൽഹത് സ്വാഗതവും മൻസൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.