ഇന്ത്യൻ അംബാസഡർ സിബി ജോർജ് അഭയകേന്ദ്രത്തിലെ അന്തേവാസികളുമായി സംസാരിക്കുന്നു
Posted On
date_range Updated On
date_range അംബാസഡർ വീട്ടുജോലിക്കാരുടെ അഭയകേന്ദ്രം സന്ദർശിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജിെൻറ നേതൃത്വത്തിൽ മുതിർന്ന എംബസി ഉദ്യോഗസ്ഥർ ഇന്ത്യക്കാരായ ഗാർഹികത്തൊഴിലാളികളുടെ അഭയകേന്ദ്രം സന്ദർശിച്ചു.
ആറ് വനിതകളും മൂന്ന് പുരുഷന്മാരുമാണ് ഇവിടെ താമസിക്കുന്നതെന്നും ഇവരെ എംബസി വിമാന ടിക്കറ്റ് നൽകി വൈകാതെ നാട്ടിലയക്കുമെന്നും എംബസി അധികൃതർ വാർത്തകുറിപ്പിൽ അറിയിച്ചു. അന്തേവാസികളുടെ ക്ഷേമം അന്വേഷിക്കാനാണ് അധികൃതർ സന്ദർശനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.