ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് ഏഷ്യൻകാര്യ വിദേശകാര്യ സഹമന്ത്രി വലീദ് അൽ
ഖുബൈസിയുമായി കൂടിക്കാഴ്ച നടത്തുന്നു
Posted On
date_range Updated On
date_range അംബാസഡർ വിദേശകാര്യ സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് ഏഷ്യൻകാര്യ വിദേശകാര്യ സഹമന്ത്രി വലീദ് അൽൽ ഖുബൈസിയുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതും കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിെൻറ വിവിധ വിഷയങ്ങളും പൊതുതാൽപര്യമുള്ള മറ്റു വിഷയങ്ങളും ചർച്ച ചെയ്തതായി എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.