ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് വിദ്യാഭ്യാസ മന്ത്രി ഡോ. അലി ഫഹദ് അൽ മുദഫുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ
Posted On
date_range Updated On
date_range അംബാസഡർ വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച നടത്തി
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് വിദ്യാഭ്യാസ മന്ത്രി ഡോ. അലി ഫഹദ് അൽ മുദഫുമായി കൂടിക്കാഴ്ച നടത്തി. കോവിഡ് കാല നിയന്ത്രണങ്ങൾ കാരണം സ്കൂൾ അടച്ചിട്ടതിനാൽ കുവൈത്തിലെ ഇന്ത്യൻ വിദ്യാർഥികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ, പരീക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, വിദ്യാഭ്യാസ മേഖലയിൽ സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവ ചർച്ച ചെയ്തതായി എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.