ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് എണ്ണ, വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് അബ്ദുല്ലത്തീഫ് അൽ ഫാരിസുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ
Posted On
date_range Updated On
date_range അംബാസഡർ വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച നടത്തി
കുവൈത്ത് സിറ്റി: ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് എണ്ണ, വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് അബ്ദുല്ലത്തീഫ് അൽ ഫാരിസുമായി കൂടിക്കാഴ്ച നടത്തി. ഹൈഡ്രോകാർബൺ, വിദ്യാഭ്യാസം തുടങ്ങിയ മേഖലയിലെ സഹകരണവും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതുമാണ് ചർച്ച ചെയ്തതെന്ന് ഇന്ത്യൻ എംബസി വാർത്തക്കുറിപ്പിൽ അറിയിച്ചു. കുവൈത്തിലെ ഇന്ത്യൻ എൻജിനീയർമാരുടെ വിഷയങ്ങൾ ഉൾപ്പെടെ അംബാസഡർ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.