കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് നാഷനൽ കൗൺസിൽ ഫോർ കൾചർ, ആർട്ട്സ് ആൻഡ് ലെറ്റേഴ്സ് മേധാവി കാമിൽ അൽ അബ്ദുൽ ജലീലുമായി ചർച്ച നടത്തിയപ്പോൾ
Posted On
date_range Updated On
date_range അംബാസഡർ എൻ.സി.സി.എ.എൽ മേധാവിയുമായി ചർച്ച നടത്തി
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് നാഷനൽ കൗൺസിൽ ഫോർ കൾചർ, ആർട്സ് ആൻഡ് ലെറ്റേഴ്സ് മേധാവി കാമിൽ അൽ അബ്ദുൽ ജലീലുമായി ചർച്ച നടത്തി.സാംസ്കാരിക മേഖലകളിൽ സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചർച്ചയെന്ന് ഇന്ത്യൻ എംബസി വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.