ആ ​ദൃ​ശ്യം കു​വൈ​ത്തി​ൽ നി​ന്നു​ള്ള​ത​ല്ല

കു​വൈ​ത്ത് സി​റ്റി: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന ആ​ശു​പ​​​ത്രി​ക്കു​ള്ളി​ൽ ര​ണ്ടു​പേ​ർ അ​ടി​കൂ​ടു​ന്ന ദൃ​ശ്യം കു​വൈ​ത്തി​ൽ നി​ന്നു​ള്ള​ത​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കു​വൈ​ത്തി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ന്ന പേ​രി​ൽ പ​ല​രും ഇ​ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ക്കു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ന്വേ​ഷ​ണം ന​ട​ത്തി വ്യ​ക്ത​ത വ​രു​ത്തി.

വി​ഡി​യോ ക്ലി​പ്പി​ൽ കാ​ണു​ന്ന ദൃ​ശ്യം കു​വൈ​ത്തി​നു പു​റ​ത്ത് ചി​ത്രീ​ക​രി​ച്ച​താ​ണെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ളി​ൽ കൃ​ത്യ​ത അ​ന്വേ​ഷി​ക്കാ​നും വി​വ​ര​ങ്ങ​ൾ​ക്ക് ഔ​ദ്യോ​ഗി​ക ഉ​റ​വി​ട​ങ്ങ​ളെ ആ​ശ്ര​യി​ക്കാ​നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഉ​ണ​ർ​ത്തി.

Tags:    
News Summary - That video is not from Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.