തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ണം- ഈ​ദ് സം​ഗ​മം ഫ്ല​യ​ർ പ്ര​കാ​ശ​നം

ടെക്സാസ് ഓണം- ഈദ് സംഗമം ഫ്ലയർ പ്രകാശനം

കു​വൈ​ത്ത് സി​റ്റി: തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (ടെ​ക്സ​സ്) കു​വൈ​ത്ത് ഈ ​വ​ർ​ഷ​ത്തെ ഓ​ണം ഈ​ദ് സം​ഗ​മം ‘ഈ​ദി​ൻ നി​റ​വി​ൽ പൊ​ന്നോ​ണം’ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ക്കും. അ​ബ്ബാ​സി​യ ആ​ർ​ട്ട് സ​ർ​ക്കി​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ആ​ഘോ​ഷ​ത്തി​ന്റെ ഫ്ല​യ​ർ പ്ര​കാ​ശ​നം ചെ​യ്തു.

പ്ര​സി​ഡ​ന്റ് ജി​യാ​ഷ്‌ അ​ബ്ദു​ൽ ക​രീം പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ര​തീ​ഷ് വ​ർ​ക്ക​ല​ക്ക് ഫ്ല​യ​ർ ന​ല്കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ഡ്വൈ​സ​റി ബോ​ർ​ഡ് മെം​ബ​ർ ജ​യ​കു​മാ​ർ ആ​ശം​സ​യ​റി​യി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് സു​മേ​ഷ് സു​ധാ​ക​ര​ൻ, ജോ​യ​ൻ​റ് സെ​ക്ര​ട്ട​റി ജോ​ണി​കു​മാ​ർ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ബി​ജു സ്റ്റീ​ഫ​ൻ, പ്ര​വീ​ൺ, ബാ​ബു, ലി​ൻ​സി, അ​നി​ൽ രാ​ജ്, ബി​ജോ​യ്, കി​ര​ൺ, മ​നോ​ജ്, യൂ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.ജോ​യ​ൻ​റ് ട്ര​ഷ​റ​ർ ര​തീ​ഷ് വ​ർ​ക്ക​ല ന​ന്ദി അ​റി​യി​ച്ചു.

Tags:    
News Summary - Texas Onam-Eid meet flyer release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.